millets

ചെറുധാന്യങ്ങളുടെ(Millets) പ്രാധാന്യവും ഉപയോഗവും

എന്താണ് ചെറുധാന്യങ്ങൾ? ചെറുധാന്യങ്ങൾ (Millets) ആയിരകണക്കിന് വർഷങ്ങളായി, ആളുകൾ അവരുടെ പ്രധാന ഭക്ഷണമായി കഴിക്കാൻ മില്ലറ്റ് എന്ന ചെറിയ വിത്തുകൾ വളർത്തുന്നു. ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ പണ്ട് തൊട്ടേ ഉള്ളൊരു ശീലമാണ്. ധാന്യങ്ങൾക് പോഷകഗുണം വളരെയധികമാണ് അതിനാൽ ലോകത്തിൽ എല്ലായിടത്തും പ്രധാനമായി ഏഷ്യ & ആഫ്രിക്ക പോലെയുള്ള സ്ഥലങ്ങളിൽ ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നു. ഇവക്ക് വ്യത്യസ്ത സ്ഥലങ്ങളിൽ വളരാൻ കഴിയും, എല്ലാത്തരം കാലാവസ്ഥയിലും അതിജീവിക്കാൻ കഴിയും. പ്രധാനപ്പെട്ട Read more…

© Mildri Spices and Millets | All Rights Reserved